എന്റെ യാത്രകള്‍ ....
Monday, January 2, 2012
കനകമല
തൃശ്ശൂര്‍ ജില്ലയിലെ പേരാമ്പ്രയില്‍ നിന്നും നാല് കിലോമീറ്റര്‍ അകലത്തിലാണ് കനകമല സ്ഥിതിചെയ്യുന്നത് . ക്രിസ്തുമത വിശ്വാസികളുടെ ഒരു തീര്‍ഥാടന കേന്ദ്രം കൂടിയായ കനകമലയിലേക്ക് നടത്തിയ ഒരു യാത്രയുടെ ചില ചിത്രങ്ങള്‍ ഇതാ .
Newer Posts
Older Posts
Home
Subscribe to:
Posts (Atom)